വാർത്തകളും ലേഖനങ്ങളും

September 30, 2026
പെന്‍ഷന്‍ മസ്റ്ററിംഗ് ഒക്ടോബര്‍ 31 വരെ നീട്ടി

2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങൾ വഴി വാർഷിക മസ്റ്ററിംഗ് നടത്തേണ്ടതാണ്. പെന്‍ഷന്‍ മസ്റ്ററിംഗ് ചെയ്യാനുള്ള സമയപരിധി സെപ്റ്റംബര്‍ 30 ല്‍ നിന്നും ഒക്ടോബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. എല്ലാ പെന്‍ഷന്‍ ഗുണഭോക്താക്കളും ഈ സൌകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

September 28, 2026
ഓപ്പറേഷന്‍ തൂഫാന്‍ 2.0 പദ്ധതിയുടെ പഞ്ചായത്ത് തല ഉത്ഘാടനം നടന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ്,പോലീസ്,എക്സൈസ് വകുപ്പുകള്‍ സംയോജിതമായി സുരക്ഷിതമായ ഭാവിയും, ലഹരിമുക്തമായ സമൂഹത്തേയും ലക്ഷ്യം വച്ച് 28/09/2026 ന് രാവിലെ 11 മണിക്ക് ഏഴംകുളം ഗ്രാമ പഞ്ചായത്തില്‍ തൂഫാന്‍ 2.0 ആരംഭിച്ചു. പദ്ധതിയുടെ പഞ്ചായത്ത് തല ഉത്ഘാടനം ബഹു. പ്രസിഡന്‍റ് ഇ.എ.ലത്തീഫ് അവര്‍കള്‍ തൂഫാന്‍ പതാക ഉയര്‍ത്ത...

കൂടുതൽ വായിക്കുക
September 19, 2026
2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി വാർഷിക മസ്റ്ററിംഗ് നടത്തേണ്ടതാണ്.

അറിയിപ്പ്2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി വാർഷിക മസ്റ്ററിംഗ് നടത്തേണ്ടതാണ്.

June 5, 2026
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ ഗ്രാമസഭ നടന്നു

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഗ്രാമസഭ നടന്നുഏഴംകുളം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഏഴംകുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ഗ്രാമസഭ ഇന്ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഇ.എ ലത്തീഫ് അവര്‍കള്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനപ്രതിനിധികൾ, ഉദ്...

കൂടുതൽ വായിക്കുക
June 5, 2026
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സമഗ്ര മാറ്റത്തിന് കെ-സ്മാർട്ട്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സമഗ്ര മാറ്റത്തിന് കെ-സ്മാർട്ട്പൊതുജനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുക എന്നതാണ് കെ-സ്മാർട്ടിന്റെ പ്രധാന ലക്ഷ്യം.കെ-സ്മാർട്ട്: പ്രധാന സവിശേഷതകൾസമഗ്ര ഏകീകരണം: ജനന-മരണ രജിസ്ട്രേഷൻ, വിവാഹ രജിസ്ട്രേഷൻ, കെട്ടിടനിർമ്മാണ പെർമ...

കൂടുതൽ വായിക്കുക
June 5, 2026
മഴക്കാല പൂർവ്വ ശുചീകരണം

മഴക്കാല പൂർവ്വ ശുചീകരണം: ആരോഗ്യകരമായ സമൂഹത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പ്മഴക്കാലം പ്രകൃതിക്ക് പുതുജീവൻ നൽകുന്ന കാലഘട്ടമാണ്. എന്നാൽ ഈ സമയത്ത് പകർച്ചവ്യാധികളും കൊതുകുജന്യ രോഗങ്ങളും ജലജന്യ രോഗങ്ങളും വർധിക്കാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് നടത്തുന്ന മഴക്കാല പൂർവ്വ ...

കൂടുതൽ വായിക്കുക