വിവരാവകാശ നിയമം

 

വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാര്‍ക്ക് വിവരങ്ങള്‍ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനല്‍കുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ലേഖ.എസ്
സെക്രട്ടറി , ഏഴംകുളം ഗ്രാമപഞ്ചായത്ത്
പറക്കോട് പി.ഒ , ഏഴംകുളം , പത്തനംതിട്ട ജില്ല, പിന്‍-691554
ഫോണ്‍ : 9496042695
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
സുജ എന്‍.എസ്
ജൂനിയര്‍ സൂപ്രണ്ട് , ഏംകുളം ഗ്രാമപഞ്ചായത്ത്
പറക്കോട് പി.ഒ , ഏഴംകുളം , പത്തനംതിട്ട ജില്ല, പിന്‍-691554
ഫോണ്‍ : 9946021501
അപ്പലേറ്റ് അതോറിറ്റി
ഷൈജു വര്‍ഗ്ഗീസ്
അസിസ്റ്റന്റ് ഡയറക്ടര്‍
തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം
റൂബി ടവര്‍, പത്തനംതിട്ട, 689645
ഫോണ്‍ :9496042601

 

പ്രധാന വിവര‍ങ്ങള്‍:

  • അപേക്ഷാ ഫീസ്: 10 രൂപ (കോർട്ട് ഫീ സ്റ്റാമ്പ് / ഡി.ഡി / നേരിട്ടുള്ള പണമടയ്ക്കൽ).
  • ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് (BPL) അപേക്ഷാ ഫീസ് സൗജന്യമാണ് (സർട്ടിഫിക്കറ്റ് ഹാജരാക്കണം).
  • അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം വിവരം നൽകുന്നതാണ്.
  • വിവരം ലഭ്യമല്ലെങ്കിലോ ലഭിച്ച വിവരത്തിൽ തൃപ്തനല്ലെങ്കിലോ 30 ദിവസത്തിനകം ഫസ്റ്റ് അപ്പീൽ അധികാരിയെ സമീപിക്കാവുന്നതാണ്.