പെന്‍ഷന്‍ മസ്റ്ററിംഗ് ഒക്ടോബര്‍ 31 വരെ നീട്ടി

September 30, 2026

2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ  അക്ഷയ കേന്ദ്രങ്ങൾ വഴി വാർഷിക മസ്റ്ററിംഗ് നടത്തേണ്ടതാണ്.  പെന്‍ഷന്‍ മസ്റ്ററിംഗ് ചെയ്യാനുള്ള സമയപരിധി സെപ്റ്റംബര്‍ 30 ല്‍ നിന്നും ഒക്ടോബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. എല്ലാ പെന്‍ഷന്‍ ഗുണഭോക്താക്കളും ഈ സൌകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. 

mustering