ഈ സൈറ്റ് അപൂര്‍ണ്ണമാണ്. നിലവില്‍ അപ്ഡേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്
ഭൂപടം 2026

 

ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് മാപ്പ്

2025 വാര്‍ഡ് ഡിലീമിറ്റേഷന്‍ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഏഴംകുളം ഗ്രാമപഞ്ചായത്തിന്റെ ഇന്ററാക്ടീവ് വാര്‍ഡ് മാപ്പ്

 

2025 വാര്‍ഡ് ഡിലീമിറ്റേഷന്‍ മാപ്പ് സംബന്ധിച്ച്

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2025 വാര്‍ഡ് ഡിലീമിറ്റേഷന്‍ നടപടികളുടെ ഭാഗമായി GIS അധിഷ്ടിതമായി ഏഴംകുളം ഗ്രാമപഞ്ചായത്തിനായി തയ്യാറാക്കിയ ഔദ്യോഗിക ഇന്ററാക്ടീവ് വാര്‍ഡ് മാപ്പാണിത്.പൊതുജനങ്ങള്‍ക്ക് വാര്‍ഡ് അതിര്‍ത്തികള്‍ മനസ്സിലാക്കുന്നതിനും പ്രദേശപരമായ വിവരങ്ങള്‍ പരിശോധിക്കുന്നതിനും ഈ ഡിജിറ്റല്‍ മാപ്പ് സഹായകരമാണ്.സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ഏഴംകുളം ഗ്രാമപഞ്ചായത്തിൽ 21 തിരഞ്ഞെടുപ്പ് വാർഡുകൾ രൂപീകരിച്ചിരിക്കുന്നു. കരട് നിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ച ശേഷം പൊതുജനങ്ങളുടെ പരാതികളും അഭിപ്രായങ്ങളും പരിഗണിച്ചാണ് അന്തിമ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ബഹു.ഡീലിമിറ്റേഷന്‍ കമ്മീഷണന്റെ അന്തിമ ഉത്തരവും , അന്തിമ മാപ്പും ഇവിടെ പരിശോധിക്കാവുന്നതാണ്

ഇന്ററാക്ടീവ് വാര്‍ഡ് മാപ്പ്

പഞ്ചായത്തിന്റെ ഔദ്യോഗിക GIS അടിസ്ഥാനത്തിലുള്ള വാര്‍ഡ് മാപ്പ്

 

വാര്‍ഡ് അതിര്‍ത്തി വിവരങ്ങള്‍

2025 വാര്‍ഡ് ഡിലീമിറ്റേഷന്‍ അടിസ്ഥാനത്തിലുള്ള പുതുക്കിയ വാര്‍ഡ് അതിര്‍ത്തികള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കുന്നു.

ഇന്ററാക്ടീവ് നാവിഗേഷന്‍

മാപ്പ് സൂം ചെയ്യുക, പ്രദേശങ്ങള്‍ പരിശോധിക്കുക, ലൊക്കേഷനുകള്‍ കണ്ടെത്തുക തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാണ്.

GIS സാങ്കേതികവിദ്യ

കൃത്യമായ ഭൗമശാസ്ത്ര വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി GIS സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നു.

 

ശ്രദ്ധിക്കുക : ചില ബ്രൗസര്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ കാരണം മാപ്പ് വെബ്‌സൈറ്റിനുള്ളില്‍ പൂര്‍ണമായി ലഭ്യമാകാത്ത സാഹചര്യത്തില്‍, മുകളിലുള്ള “പൂര്‍ണ സ്‌ക്രീനില്‍ മാപ്പ് തുറക്കുക” ബട്ടണ്‍ ഉപയോഗിച്ച് എല്ലാ സൗകര്യങ്ങളോടെയും മാപ്പ് പുതിയ വിന്‍ഡോയില്‍ തുറക്കാവുന്നതാണ്.

 

ward map 2025