അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം-- സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ നിക്കുന്ന പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അപകടകരമായ മരങ്ങള്‍/ ചില്ലകള്‍ എന്നിവ സ്വന്തം ഉത്തരവാദിത്വത്തില്‍ അടിയന്തിരമായി മുറിച്ചുമാറ്റണമെന്ന് സെക്രട്ടറി അറിയിച്ചു
കയര്‍ ഭൂവസ്ത്ര വിതാന പദ്ധതി ഒന്നാം സ്ഥാനം

2021-22 ല്‍ ഏറ്റവും മികച്ച രീതിയില്‍ കയര്‍ ഭൂവസ്ത്ര പദ്ധതി നടപ്പിലാക്കിവരുന്നതിന് ഏഴംകുളം ഗ്രാമപഞ്ചായത്തിന് കൊല്ലം കയര്‍ പ്രോജക്ട് ഓഫീസറുടെ ആദരം ലഭിച്ചു

2023-24 ല്‍ പത്തനംതിട്ട ജില്ലയില്‍ മികച്ച രീതിയില്‍ കയര്‍ ഭൂവസ്ത്ര വിതാന പദ്ധതി നടപ്പിലാക്കി ഏഴംകുളം ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി