ഓപ്പറേഷന്‍ തൂഫാന്‍ 2.0 പദ്ധതിയുടെ പഞ്ചായത്ത് തല ഉത്ഘാടനം നടന്നു.

September 28, 2026

തദ്ദേശ സ്വയംഭരണ വകുപ്പ്,പോലീസ്,എക്സൈസ് വകുപ്പുകള്‍ സംയോജിതമായി സുരക്ഷിതമായ ഭാവിയും, ലഹരിമുക്തമായ സമൂഹത്തേയും ലക്ഷ്യം വച്ച് 28/09/2026 ന് രാവിലെ 11 മണിക്ക് ഏഴംകുളം ഗ്രാമ പഞ്ചായത്തില്‍ തൂഫാന്‍ 2.0 ആരംഭിച്ചു. പദ്ധതിയുടെ പഞ്ചായത്ത് തല ഉത്ഘാടനം ബഹു. പ്രസിഡന്‍റ് ഇ.എ.ലത്തീഫ് അവര്‍കള്‍ തൂഫാന്‍ പതാക ഉയര്‍ത്തി നിര്‍വ്വഹിച്ചു.

thoofan