അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം-- സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ നിക്കുന്ന പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അപകടകരമായ മരങ്ങള്‍/ ചില്ലകള്‍ എന്നിവ സ്വന്തം ഉത്തരവാദിത്വത്തില്‍ അടിയന്തിരമായി മുറിച്ചുമാറ്റണമെന്ന് സെക്രട്ടറി അറിയിച്ചു
ശോഭാകുമാരി

Chairperson

ശോഭാകുമാരി.കെ

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍
🎂
ജനന തീയതി
15.11.1975
👩
ലിംഗം
പെണ്‍
💼
തൊഴില്‍
സാമൂഹ്യപ്രവര്‍ത്തനം
🏡
വാര്‍ഡ്
വാര്‍ഡ് 7, ഈട്ടിമൂട്

✨ കാഴ്ചപ്പാട്

ജനപങ്കാളിത്തം ഉറപ്പുവരുത്തി, സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണത്തിലൂടെ എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യ പരിഗണന ലഭിക്കുന്ന, ശുചിത്വവും ആരോഗ്യസുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിച്ച മാതൃകാ ഗ്രാമപഞ്ചായത്തായി ഏഴംകുളം ഗ്രാമപഞ്ചായത്തിനെ വികസിപ്പിക്കുക.

🎯 ദൗത്യം

  • ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉൾക്കൊണ്ട് വികസന പദ്ധതികൾ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്യുക.

👤 വ്യക്തിഗത വിവരങ്ങള്‍

വൈവാഹിക നിലവിവാഹിത
ജനന തീയതി15.11.1975
തൊഴില്‍സാമൂഹ്യപ്രവര്‍ത്തനം
വാര്‍ഡ്വാര്‍ഡ് 7, ഈട്ടിമൂട്

📞 ബന്ധപ്പെടുവാന്‍

📱

ഫോണ്‍ നമ്പര്‍

8075695505

 
💬

വാട്ട്സ് ആപ്പ്

8075695505

🏠 മേല്‍വിലാസം

അശ്വതി ഭവനം
മാങ്കൂട്ടം
നെടുമണ്‍ പി.ഒ
പിന്‍ 691556
© 2026 ഏഴംകുളം ഗ്രാമപഞ്ചായത്ത്