അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം-- സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ നിക്കുന്ന പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അപകടകരമായ മരങ്ങള്‍/ ചില്ലകള്‍ എന്നിവ സ്വന്തം ഉത്തരവാദിത്വത്തില്‍ അടിയന്തിരമായി മുറിച്ചുമാറ്റണമെന്ന് സെക്രട്ടറി അറിയിച്ചു
ഇ എ ലത്തീഫ്

ഇ എ ലത്തീഫ്

പ്രസിഡന്റ്
🎂
ജനന തീയതി
24.05.1965
👨
ലിംഗം
പുരുഷൻ
💼
തൊഴിൽ
സാമൂഹ്യ പ്രവർത്തകൻ
🏡
വാർഡ്
17 - കുതിരമുക്ക്

✨ കാഴ്ചപ്പാട്

ജനപങ്കാളിത്തം ഉറപ്പുവരുത്തി, സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണത്തിലൂടെ എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യ പരിഗണന ലഭിക്കുന്ന, ശുചിത്വവും ആരോഗ്യസുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിച്ച മാതൃകാ ഗ്രാമപഞ്ചായത്തായി ഏഴംകുളം ഗ്രാമപഞ്ചായത്തിനെ വികസിപ്പിക്കുക.

🎯 ദൗത്യം

  • ജനകീയവും സുതാര്യവും ഉത്തരവാദിത്തപരവും അഴിമതിരഹിതവുമായ ഭരണസംവിധാനം ഉറപ്പാക്കുക.
  • എല്ലാ പൗരന്മാർക്കും സുരക്ഷിതമായ കുടിവെള്ളം, ശുചിത്വം, ആരോഗ്യപരിചരണം, ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നിവ ലഭ്യമാക്കുക.
  • സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമത്തിനും സാമൂഹിക സുരക്ഷയ്ക്കും മുൻഗണന നൽകുക.
  • കൃഷി, സംരംഭകത്വം, തൊഴിൽ സൃഷ്ടി എന്നിവ പ്രോത്സാഹിപ്പിച്ച് പ്രാദേശിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുക.
  • പരിസ്ഥിതി സംരക്ഷണവും സുസ്ഥിര ഹരിത വികസന പദ്ധതികളും നടപ്പിലാക്കുക.
  • ഡിജിറ്റൽ ഭരണവും പൊതുസേവനങ്ങളും വിപുലീകരിച്ച് വേഗമേറിയതും ജനസൗഹൃദവുമായ സേവനങ്ങൾ ഉറപ്പാക്കുക.
  • ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കാളിത്തവും ഉൾപ്പെടുത്തി വികസന പദ്ധതികൾ രൂപീകരിക്കുകയും നടപ്പാക്കുകയും ചെയ്യുക.

👤 വ്യക്തിഗത വിവരങ്ങൾ

വൈവാഹിക നിലവിവാഹിതന്‍
വിദ്യാഭ്യാസ യോഗ്യതഎസ്.എസ്.എല്‍.സി
റിസർവേഷൻജനറൽ
പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്

📞 ബന്ധപ്പെടാം

📱

ഫോൺ നമ്പർ

9847756358

 
💬

വാട്ട്സ്ആപ്പ്

9847756358

🏠 മേൽവിലാസം

കടത്തിശ്ശേരിൽ
അറുകാലിക്കൽ പടിഞ്ഞാറ്
വടക്കേടത്തുകാവ് പി.ഒ
പിൻ - 691526
🏛️ ഏഴംകുളം ഗ്രാമപഞ്ചായത്ത്