അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം-- സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ നിക്കുന്ന പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അപകടകരമായ മരങ്ങള്‍/ ചില്ലകള്‍ എന്നിവ സ്വന്തം ഉത്തരവാദിത്വത്തില്‍ അടിയന്തിരമായി മുറിച്ചുമാറ്റണമെന്ന് സെക്രട്ടറി അറിയിച്ചു
അനിത കീഴൂട്ട്

President

അനിത കീഴൂട്ട്

വൈസ് പ്രസിഡന്‍റ് & ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍
🎂
ജനന തീയതി
16.05.1973
👩
ലിംഗം
പെണ്‍
💼
തൊഴില്‍
സാമൂഹ്യപ്രവര്‍ത്തനം, ബിസിനസ്സ്
🏡
വാര്‍ഡ്
വാര്‍ഡ് 15, കടിക

✨ കാഴ്ചപ്പാട്

ജനപങ്കാളിത്തം ഉറപ്പുവരുത്തി, സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണത്തിലൂടെ എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യ പരിഗണന ലഭിക്കുന്ന, ശുചിത്വവും ആരോഗ്യസുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിച്ച മാതൃകാ ഗ്രാമപഞ്ചായത്തായി ഏഴംകുളം ഗ്രാമപഞ്ചായത്തിനെ വികസിപ്പിക്കുക.

🎯 ദൗത്യം

  • ജനകീയവും സുതാര്യവും അഴിമതിരഹിതവുമായ ഭരണസംവിധാനം ഉറപ്പാക്കുക.
  • കുടിവെള്ളം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക.
  • സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമത്തിനും സാമൂഹിക സുരക്ഷയ്ക്കും മുൻഗണന നൽകുക.
  • കൃഷി, സംരംഭകത്വം, തൊഴിൽ സൃഷ്ടി എന്നിവ പ്രോത്സാഹിപ്പിച്ച് പ്രാദേശിക സാമ്പത്തിക വികസനം ശക്തിപ്പെടുത്തുക.
  • പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്കരണം, ഹരിത വികസനം എന്നിവ നടപ്പിലാക്കുക.
  • ഡിജിറ്റൽ സേവനങ്ങൾ വ്യാപിപ്പിച്ച് പൊതുജനങ്ങൾക്ക് വേഗത്തിലും കാര്യക്ഷമമായും സേവനങ്ങൾ ലഭ്യമാക്കുക.
  • ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉൾക്കൊണ്ട് വികസന പദ്ധതികൾ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്യുക.

👤 വ്യക്തിഗത വിവരങ്ങള്‍

വൈവാഹിക നിലവിവാഹിത
ജനന തീയതി16.05.1973
തൊഴില്‍സാമൂഹ്യപ്രവര്‍ത്തനം, ബിസിനസ്സ്
വാര്‍ഡ്വാര്‍ഡ് 15, കടിക

📞 ബന്ധപ്പെടുവാന്‍

📱

ഫോണ്‍ നമ്പര്‍

9349059505

 
💬

വാട്ട്സ് ആപ്പ്

9349059505

🏠 മേല്‍വിലാസം

തിരുവാതിര (കീഴൂട്ട് )
ഏനാത്ത്
ഏനാത്ത് പി.ഒ
പിന്‍ 691526
© 2026 ഏഴംകുളം ഗ്രാമപഞ്ചായത്ത്