ഈ സൈറ്റ് അപൂര്‍ണ്ണമാണ്. നിലവില്‍ അപ്ഡേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്
സ്പെഷ്യല്‍ ഗ്രാമസഭാ യോഗം കൂടുന്നു.

June 5, 2026

ജൂണ്‍ 5 ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് 2026 ജൂണ്‍ 5 ന് രാവിലെ 10 മണിക്ക് ഏഴംകുളം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് സ്പെഷ്യല്‍ ഗ്രാമസഭായോഗം ചേരുന്നു.

Special Gramasabha