അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം-- സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ നിക്കുന്ന പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അപകടകരമായ മരങ്ങള്‍/ ചില്ലകള്‍ എന്നിവ സ്വന്തം ഉത്തരവാദിത്വത്തില്‍ അടിയന്തിരമായി മുറിച്ചുമാറ്റണമെന്ന് സെക്രട്ടറി അറിയിച്ചു
ഭൂപടം 2015
2015 ലെ വാര്‍ഡ് പുനര്‍ വിഭജന പ്രകാരം ഏഴംകുളം ഗ്രാമപഞ്ചായത്തിന് 20 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്