അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ഫ്ലെക്സുകൾ, കൊടികൾ, തോരണങ്ങൾ എന്നിവ അടിയന്തരമായി നീക്കം ചെയ്യണമെന്ന് അറിയിക്കുന്നു
September 19, 2026
ഗ്രാമപഞ്ചായത്ത് പരിധിയിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ഫ്ലെക്സുകൾ, കൊടികൾ, തോരണങ്ങൾ എന്നിവ അടിയന്തരമായി നീക്കം ചെയ്യണമെന്ന് അറിയിക്കുന്നു. നിര്ദ്ദേശം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും പാലിക്കുന്നതിന് ആവശ്യമായ സഹകരണം ഉറപ്പാക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.