അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം-- സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ നിക്കുന്ന പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അപകടകരമായ മരങ്ങള്‍/ ചില്ലകള്‍ എന്നിവ സ്വന്തം ഉത്തരവാദിത്വത്തില്‍ അടിയന്തിരമായി മുറിച്ചുമാറ്റണമെന്ന് സെക്രട്ടറി അറിയിച്ചു
വിജയകുമാരി ആര്‍

വിജയകുമാരി ആർ

വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍
🎂
ജനന തീയതി
30.05.1966
👩
ലിംഗം
സ്ത്രീ
💼
തൊഴിൽ
റിട്ട.അസിസ്റ്റന്‍റ് എഞ്ചിനീയര്‍
🏡
വാർഡ്
18 - കോട്ടമുകള്‍

✨ കാഴ്ചപ്പാട്

ജനപങ്കാളിത്തം ഉറപ്പുവരുത്തി, സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണത്തിലൂടെ എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യ പരിഗണന ലഭിക്കുന്ന, ശുചിത്വവും ആരോഗ്യസുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിച്ച മാതൃകാ ഗ്രാമപഞ്ചായത്തായി ഏഴംകുളം ഗ്രാമപഞ്ചായത്തിനെ വികസിപ്പിക്കുക.

🎯 ലക്ഷ്യങ്ങൾ

  • അടിസ്ഥന സൌകര്യ വികസനം
  • സ്ത്രീ ശാക്തീകരണം
  • യുവജന ക്ഷേമം
  • പരിസ്ഥിതി സംരക്ഷണം

👤 വ്യക്തിഗത വിവരങ്ങൾ

വൈവാഹിക നിലവിവാഹിത
വിദ്യാഭ്യാസ യോഗ്യതഡിഗ്രി
റിസര്‍വേഷന്‍പട്ടികജാതി വനിത
പാര്‍ട്ടിഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

📞 ബന്ധപ്പെടാം

📱

ഫോൺ നമ്പർ

9400143145

 
💬

വാട്ട്സ്ആപ്പ്

9400143145

🏠 മേൽവിലാസം

ബാലരാമപുരത്ത്
അറുകാലിക്കല്‍ പടിഞ്ഞാറ്
വടക്കടത്തുകാവ് പി.ഒ
പിന്‍ 691526
🏛️ ഏഴംകുളം ഗ്രാമപഞ്ചായത്ത്