ഗുണഭോക്തൃ ഗ്രാമസഭാ യോഗം കൂടുന്നു.
June 5, 2026
2026-27 സാമ്പത്തിക വര്ഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏഴംകുളം ഗ്രാമപഞ്ചായത്തിന്റെ ഗുണഭോക്തൃ ഗ്രാമസഭ 03.09.2026 മുതല് വാര്ഡുകളിലെ വിവിധ കേന്ദ്രങ്ങളില് വെച്ച് നടത്തപ്പെടുന്നു.