നമ്പിമണ്‍ കടവ് തൂക്കുപാലം

കൊല്ലം  ജില്ലയിലെ കുളക്കട ഗ്രാമപഞ്ചായത്തിനേയും പത്തനംതിട്ട ജില്ലയിലെ ഏഴംകുളം ഗ്രാമപഞ്ചായത്തിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുരാതനമായ പാലമാണ് നമ്പിമണ്‍ കടവ് തൂക്കുപാലം. കല്ലടയാറിന് കുറുകെയാണ് ടി പാലം സ്ഥിതി ചെയ്യുന്നത്.

THOKKUPALAM