✨ കാഴ്ചപ്പാട്ജനപങ്കാളിത്തം ഉറപ്പുവരുത്തി, സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണത്തിലൂടെ എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യ പരിഗണന ലഭിക്കുന്ന, ശുചിത്വവും ആരോഗ്യസുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിച്ച മാതൃകാ ഗ്രാമപഞ്ചായത്തായി ഏഴംകുളം ഗ്രാമപഞ്ചായത്തിനെ വികസിപ്പിക്കുക. | 🎯 ദൗത്യം- ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉൾക്കൊണ്ട് വികസന പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യുക.
|