അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം-- സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ നിക്കുന്ന പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അപകടകരമായ മരങ്ങള്‍/ ചില്ലകള്‍ എന്നിവ സ്വന്തം ഉത്തരവാദിത്വത്തില്‍ അടിയന്തിരമായി മുറിച്ചുമാറ്റണമെന്ന് സെക്രട്ടറി അറിയിച്ചു
ലേഖ.എസ്

Chairperson

ലേഖ എസ്

സെക്രട്ടറി
🆔
പെന്‍ നമ്പര്‍
582111
👩‍💼
തസ്തിക
സെക്രട്ടറി
🏛️
ഓഫീസ്
ഏഴംകുളം ഗ്രാമപഞ്ചായത്ത്
📍
സ്ഥലം
പറക്കോട്

✨ കാഴ്ചപ്പാട്

ജനകീയ പങ്കാളിത്തത്തോടെ സുതാര്യവും കാര്യക്ഷമവും ഉത്തരവാദിത്തപരവുമായ ഭരണത്തിലൂടെ പഞ്ചായത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനം ഉറപ്പാക്കി ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക.

🎯 ദൗത്യം

  • പഞ്ചായത്തിന്റെ നിയമപരവും ഭരണപരവുമായ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുക.
  • ജനങ്ങൾക്ക് സമയബന്ധിതവും സുതാര്യവുമായ സേവനങ്ങൾ ലഭ്യമാക്കുക.
  • പഞ്ചായത്തിന്റെ വികസന പദ്ധതികൾ ഫലപ്രദമായി ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക.
  • സാമ്പത്തിക അച്ചടക്കവും വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗവും ഉറപ്പാക്കുക.
  • ജനപങ്കാളിത്തം, സുതാര്യത, സാമൂഹിക നീതി എന്നിവ പ്രോത്സാഹിപ്പിച്ച് പ്രാദേശിക സ്വയംഭരണം ശക്തിപ്പെടുത്തുക.
  • വിവിധ സർക്കാർ പദ്ധതികളും ക്ഷേമപദ്ധതികളും അർഹരായ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിന് നേതൃത്വം നൽകുക.

👤 ഔദ്യോഗിക വിവരങ്ങള്‍

പേര്ലേഖ.എസ്
തസ്തികസെക്രട്ടറി
പെന്‍ നമ്പര്‍582111
InstitutionEzhamkulam Grama Panchayat

📞 ബന്ധപ്പെടുവാന്‍

📱

ഫോണ്‍ നമ്പര്‍

9495175409

 
💬

വാട്ട്സ് ആപ്പ്

9495175409

📧 ഇമെയില്‍

lekhasree76@gmail.com

🏠 മേല്‍വിലാസം

സെക്രട്ടറി
ഏഴംകുളം ഗ്രാമപഞ്ചായത്ത്
പറക്കോട് പി.ഒ
പിന്‍ 691554
© 2026 ഏഴംകുളം ഗ്രാമപഞ്ചായത്ത്