ആശാ വര്ക്കര്മാര്
🩺 ആശാ വർക്കർമാർ
🎯 പ്രധാന ലക്ഷ്യം
✓ പ്രധാന ചുമതലകൾ
ഗർഭിണികൾക്കും പ്രസവാനന്തര മാതാക്കൾക്കും ആവശ്യമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനും പ്രസവസജ്ജീകരണം, സുരക്ഷിത പ്രസവം, മുലയൂട്ടൽ, ശിശുപരിചരണം എന്നിവ സംബന്ധിച്ച മാർഗനിർദേശം നൽകുന്നതിനും സഹായിക്കുക.
കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പ് പ്രോത്സാഹിപ്പിക്കുകയും കുത്തിവയ്പ്പ് സേവനങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് പിന്തുണ നൽകുകയും ചെയ്യുക.
പോഷകാഹാരം, ശുചിത്വം, ആരോഗ്യകരമായ ജീവിതശൈലി, രോഗപ്രതിരോധം എന്നിവ സംബന്ധിച്ച് ആരോഗ്യ ബോധവൽക്കരണം നടത്തുക.
കുടുംബാസൂത്രണ സേവനങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുകയും ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കാൻ സഹായിക്കുകയും ചെയ്യുക.
അംഗൻവാടി, ഉപകേന്ദ്രം, പ്രാഥമികാരോഗ്യ കേന്ദ്രം തുടങ്ങിയ സർക്കാർ ആരോഗ്യ സേവനങ്ങളുമായി ജനങ്ങളെ ബന്ധിപ്പിക്കുന്നതിന് സഹായിക്കുക.
ചെറിയ രോഗങ്ങൾക്കും അടിയന്തര സാഹചര്യങ്ങൾക്കും ആവശ്യമായ അടിസ്ഥാന പ്രാഥമിക പരിചരണം നൽകുകയും ചികിത്സ ആവശ്യമായവരെ അനുയോജ്യമായ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് റഫർ ചെയ്യുകയും ചെയ്യുക.
പകർച്ചവ്യാധികൾ, അസാധാരണമായ രോഗപ്രസരണം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ആരോഗ്യവകുപ്പിനെ അറിയിക്കുകയും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും ചെയ്യുക.
ജനന–മരണ വിവരങ്ങൾ ശേഖരിക്കുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും ആവശ്യമായ സഹകരണം നൽകുക.
ആരോഗ്യ സർവേകൾ, സർക്കാർ ആരോഗ്യ പദ്ധതികൾ, പ്രാദേശിക ആരോഗ്യ പ്രവർത്തനങ്ങൾ എന്നിവയുടെ നടപ്പാക്കലിൽ സഹകരിക്കുക.
വില്ലേജ് ഹെൽത്ത് ആൻഡ് സാനിറ്റേഷൻ കമ്മിറ്റി ഉൾപ്പെടെയുള്ള പ്രാദേശിക ആരോഗ്യ സംവിധാനങ്ങളുമായി സഹകരിച്ച് ആരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
👩⚕️ ആശാ വർക്കർമാരുടെ വിവരങ്ങള്
| ക്രമ നമ്പർ | ആശയുടെ പേര് | ഫോൺ നമ്പർ |
|---|---|---|
| 1 | ഷീജ ശങ്കര് | 8086546025 |
| 2 | ലതിക | 7736668256 |
| 3 | മേരിക്കുട്ടി | 8281423531 |
| 4 | അജിത | 9072199250 |
| 5 | ഗീതാദേവി | 9048635549 |
| 6 | സുനിത | 7510791733 |
| 7 | ലിസി ഷിബു | 9562722004 |
| മിനി കെ | 8301805969 | |
| 9 | ലാലി കുഞ്ഞുമോന് | 9744017553 |
| 10 | റംലാ ബിവി | 9447711566 |
| 11 | സുജാത | 9656788040 |
| 12 | ഫിലോമിന | 8893199474 |
| 13 | ഷാഹിദ | 9946606552 |
| 14 | രേണുക | 8086805944 |
| 15 | വല്സല കുമാരി ജെ | 8078754942 |
| 16 | ലിജി | 9605222495 |
| 17 | വിജി | 9544886533 |
| 18 | സിന്ധു | 9947122434 |
| 19 | ബീനാ | 9526796102 |
20 | വല്സലകുമാരി വി | 8078754942 |